പഞ്ചായത്ത് എൽ പി എസ് കൊരട്ടി/എന്റെ ഗ്രാമം
JTSകൊരട്ടി
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ കൊരട്ടി പഞ്ചായത്തിലെ ഒരു ഗൃാമമാണ് JTS.
ദേശീയ പാതയിൽ നിന്നും 200 മിറ്റർ ദൂരെയാണ് വിദ്യാലയം.വിദ്യാലയത്തി൯െ മുൻവശത്തു നിന്നും കിഴക്കോട്ട് പോയാൽ കോനൂരിൽ എത്താം,പടിഞാറോട്ട് പോയാൽ കൊരട്ടിയിലും എത്താം.2 നിലയിൽ പതിനൊന്നു ക്ലസ് മുറികൾ ,പാർക്ക്,നഴ്സറി,എന്നിവ സ്കൂളിനെ മികച്ചതാക്കുന്നു.
പൊതുസ൧ാപനങ്ങൾ
പഞ്ചായത്ത്,ആശുപതൃി,റയിൽവേ,തപാൽ