എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളൂർക്കര

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.മുള്ളൂർക്കര‍‍‍‍

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.

ഭൂമിശാസ്ത്രം

2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്. പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ
  • എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര
  • എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ
  • മഹാജൂബിലി കോളേജ്
  • ദാറുൽ ഫലാഹ് ഇസ്ലാമിക്‌ സെന്റർ
  • ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി
  • ഗവ: എൽ പി സ്കൂൾ മുള്ളൂർക്കര
  • ഗവ: യു പി സ്കൂൾ ആറ്റൂർ
  • പ്രൈമറി ഹെൽത്ത് സെൻടർ