എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nethawiki (സംവാദം | സംഭാവനകൾ) (വിവരങ്ങളുടെ സ്ഥാനം മാറ്റി)
മാന്നാർ
പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ പാവുക്കര

ഹരിജൻ വെൽഫെയർ എൽ  പി സ്കൂൾ  എന്നത് പട്ടികജാതി

വെൽഫെയർ എൽ  പി സ്കൂൾ എന്ന് പുനർ നാമകരണം

ചെയ്തിട്ടുണ്ട്.

പാവുക്കര കല്ലുമൂട്  മൂക്കാത്താരി  റോഡിന് വടക്ക് വശത്തു

പട്ടികജാതി വെൽഫെയർ  എൽ  പി സ്കൂൾ സ്ഥിതി ചെയ്യുന്നു .പൊതുസ്ഥാപനങ്ങൾ

മലയാള വർഷം 1122 ഇടവമാസം (1944 ജൂൺ) സ്കൂൾ സ്ഥിതി

ചെയ്യുന്നിടത് 6 സെൻറ് വസ്തു കുന്നുംമ്പള്ളിയിൽ നാരായണപിള്ള

ദാനമായി നൽകുകയും വസ്തുവിൽ ഹരിജൻ വെൽഫെയർ സ്കൂൾ

സ്ഥാപിക്കപ്പെട്ടു.കണ്ണം പിടവത്ത് കൃഷ്ണൻ എന്നിവർ സ്കൂൾ

സ്ഥാപിക്കുന്നതിന് കണ്ണം പിടവത്ത് ശ്രീധരൻ അദ്ധ്യാപകനായി

സ്കൂളിൽ പഠനം  ആരംഭിച്ചു

പൊതുസ്ഥാപനങ്ങൾ

മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്

കൃഷി ഭവൻ മാന്നാർ
കൃഷിഭവൻ

കൃഷി ഭവൻ

മാന്നാർ സബ്ട്രഷറി ഓഫീസ്

കുരട്ടിശ്ശേരി വില്ലേജ് ഓഫീസ്

മാന്നാർ വില്ലേജ് ഓഫീസ്


ആരാധനാലയങ്ങൾ

തൃക്കുരുട്ടി മഹാദേവക്ഷേത്രം

സെൻറ്പീറ്റേഴ്‌സ് ചർച് പാവുക്കര

സെൻ പീറ്റേഴ്‌സ് ചർച്ച്‌
സെൻ പീറ്റേഴ്‌സ് ചർച്ച്‌

വിരുപ്പിൽ ശ്രീഭദ്രകാളിക്ഷേത്രം