എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം

ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ എന്നത് പട്ടികജാതി
വെൽഫെയർ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം
ചെയ്തിട്ടുണ്ട്.
പാവുക്കര കല്ലുമൂട് മൂക്കാത്താരി റോഡിന് വടക്ക് വശത്തു
പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .പൊതുസ്ഥാപനങ്ങൾ
മലയാള വർഷം 1122 ഇടവമാസം (1944 ജൂൺ) സ്കൂൾ സ്ഥിതി
ചെയ്യുന്നിടത് 6 സെൻറ് വസ്തു കുന്നുംമ്പള്ളിയിൽ നാരായണപിള്ള
ദാനമായി നൽകുകയും വസ്തുവിൽ ഹരിജൻ വെൽഫെയർ സ്കൂൾ
സ്ഥാപിക്കപ്പെട്ടു.കണ്ണം പിടവത്ത് കൃഷ്ണൻ എന്നിവർ സ്കൂൾ
സ്ഥാപിക്കുന്നതിന് കണ്ണം പിടവത്ത് ശ്രീധരൻ അദ്ധ്യാപകനായി
സ്കൂളിൽ പഠനം ആരംഭിച്ചു
പൊതുസ്ഥാപനങ്ങൾ
മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്
കൃഷി ഭവൻ
മാന്നാർ സബ്ട്രഷറി ഓഫീസ്
കുരട്ടിശ്ശേരി വില്ലേജ് ഓഫീസ്
മാന്നാർ വില്ലേജ് ഓഫീസ്
മാന്നാർ സർക്കിൾ ഓഫ <galler> പ്രമാണം:36325-pavukkara-krishibhavan .jpg|കൃഷിഭവൻ, പാവുക്കര </gallery>