ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പട്ടിക്കാട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള കിഴാറ്റൂ‍‍ർ പഞ്ചായത്തിലെചെറിയ ഒരു ഗ്രാമമാണ് പട്ടിക്കാട്.

പെരിന്തൽമണ്ണയിൽനിന്നും അ‍‍ഞ്ച് കിലോമീറ്റർ അകലെ നിലമ്പൂർ വഴിയിലാണ് ഈഗ്രാമം.നിലമ്പൂർ റെയിൽപ്പാത കടന്ന്പോകുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ