സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/എന്റെ ഗ്രാമം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/എന്റെ ഗ്രാമം
എറണാകുുളം ജില്ലയിലെ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ജലസമൃദ്ധമായ പെരിയാർ ഈ നഗരത്തിലാണ്.
ആലുവ മണപ്പുുറത്തെ ശിവരാത്രി ഈ നഗരത്തിൻറെ കീർത്തി വർദ്ധിപ്പിച്ചിട്ടുണ്ട്.