ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം
തീക്കോയി
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കോയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കൃഷിഭവൻ -തീക്കോയി
- പ്രൈമറി ഹെൽത്ത് സെൻ്റർ -തീക്കോയി
- വില്ലേജ് ഓഫീസ് - തീക്കോയി
- ആയുർവേദ ആശുപത്രി -തീക്കോയി
- ഹോമിയോ ആശുപത്രി- തീക്കോയി
ആരാധനാലയങ്ങൾ
- തീക്കോയി സെൻ്റ് മേരീസ് പള്ളി
- തീക്കോയി കുരിശുമല ആശ്രമം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- Govt T H S തീക്കോയി
- സെൻ്റ് മേരീസ് സ്കൂൾ
- ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ - തീക്കോയി
പ്രധാന വ്യക്തികൾ
Fr.ഫ്രാൻസിസ് ആചാര്യ -1957 -ൽ തീക്കോയി കുരിശു മല ആശ്രമം സ്ഥാപിച്ചു. ഗാന്ധിജിയുടെ ഒപ്പം വട്ട മേശ സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം,2001 ജനുവരി 31ന് അന്തരിച്ചു.
ഭൂമിശാസ്ത്രം
- വാഗമൺ റോഡ്
- തീക്കോയി സ്തംഭം കവല
- അയ്യമ്പാറ ഹിൽസ്
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
- ലിറ്റിൽ ഫളവർ ച൪ച്ച് - അയ്യമ്പാറ
ചിത്രശാല
-
Ayyampara hills
-
Sree Dharmashastha Temple Ayyampara
-
Little flower church Ayyampara
-
Teekoy Sthambam