ചന്ദ്ര ശേഖരൻ തെരു -പൂക്കോട്

കണ്ണൂർ ജില്ലയിൽ കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽപ്പെട്ട പ്രദേശത്താണ് ചന്ദ്ര ശേഖരൻ തെരു .ഈ ഗ്രാമം കുത്തുപറമ്പ് തലശ്ശേരി റോഡിൽ നിന്നും ഒരു അര മുക്കാൽ കിലോമീറ്റർ ഉള്ളിലായാണ് .കോട്ടയം രാജാവിന്റെ അധീന പ്രദേശമായ പ്രാട്ടര ദേശത്തിൽ പെട്ടതാണ് ചന്ദ്ര ശേഖരൻ തെരു .