സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിഴി‍‍‍‍‍‍ഞ്ഞം

തിരുവനന്തപുരംത്തുനിന്നും 17 കിലോമീറ്റർ അകലെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയുന്ന ഒരു പ്രദേശം ആണ് വിഴിഞ്ഞം .അതിപുരാതന നഗരമായ വിഴിഞ്ഞം സംഘകാലത്തു  ആയിരാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വാണിജ്യ പ്രാധാനിയം പണ്ട് മുതലേ ഉണ്ടായിരുന്നു .മൂന്ന്  വശവും ജലത്താൽ ചുറ്റപ്പെട്ടു കടലിനു അഭിമുഭമായി ഒരു കോട്ടയും തുറമുഖറ്റോടു ചേർന്ന് ആയന്മാർ നിർമ്മിച്ചതാണ് ചരിത്രം പറയുന്നു .

ആരാധനാലയങ്ങൾ

പരിശുദ്ധ സിന്ധുയാത്ര ദേവാലയം

പോർജുഗൽകർ കടലിൽ യാത്ര ചെയ്തു കൊണ്ട് ഇരുന്നപ്പോൾ കടൽഷോഭം ഉണ്ടാവുകയും അവർ ഭയന്ന് പ്രതിക്കുകയും ചെയ്‌തു അവർ ഏതു തീരത്താണ് ചെന്ന് അണയുന്നതു അവിടെ ഒരു പള്ളി സ്ഥാപിക്കുമെന്നു .അവർ അങ്ങനെ വിഴിഞ്ഞം തീരത്തു അണയുകയും അവിടെ മാതാവിന്റെ പള്ളി സ്ഥാപിക്കുകയും ചെയ്തു