ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം
തണ്ണീർമുഖം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തണ്ണീർമുഖം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളിയാകുളം .
ചേർത്തല താലൂക്കിൽ നിന്ന് നാലു കിലോമീറ്റർ കിഴക്കു ഭാഗത്താണ് വെള്ളിയാകുളം എന്ന കുഞ്ഞു ഗ്രാമം .വാരനാട് ക്ഷേത്രം പ്രസിദ്ധമാണ് .കിഴക്കോട്ടു സഞ്ചരിച്ചാൽ തണ്ണീർമുഖം ബണ്ടിൽ എത്താം .കോട്ടയത്തേക്കും ആലപ്പുഴയിലേക്കും ഉള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണ് തണ്ണീർമുഖം .
പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് വെള്ളിയാകുളം