ജെ.ബി.എസ് ചെറിയനാട്/എന്റെ ഗ്രാമം
ചെറിയനാട്
ആലപ്പൂഴ ജില്ലയിലെ ചെങ്ങനൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറിയനാട്.
ഈ ഗ്രാമപഞ്ചായത്തിൽ 15 വാർഡൂകൾ ഉണ്ട്.
അതിരുകൾ
കിഴക്ക്-ആലാ,വെൺമണി
പടിഞ്ഞാറ്-അച്ചൻകോവിലാറ്,പുലിയൂർ പഞ്ചായത്തും
വടക്ക്-പുലിയൂർ,ആലാ പഞ്ചായത്തും
തെക്ക്-അച്ചൻകോവിലാർ