സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം
വൈലത്തൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.ഗുരുവായൂരിനടുത്താണ് ഈ പ്രദേശം. വാണിജ്യ നഗരമായ കുന്നംകുളത്തേക്കും എവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാം.വൈലത്തൂർ ഒരു ബഹുമത കേന്ദ്രമാണ്.ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് .ഫ്രാൻസിസ് യു .പി.എസ് .വൈലത്തൂർ
എ .എൽ .പി .എസ് .ഞമ്മനേകാട് (new)
എസ് .എച് .സി.എൽ .പി .എസ് . വൈലത്തൂർ
എ .എം .എൽ .പി .എസ്. ഞമ്മനേകാട്
എ .എൽ .പി .എസ് .ഞമ്മനേകാട് (old)
പൊതുസ്ഥാപനങ്ങൾ
മൃഗാശുപത്രി
ഹെൽത്ത് സെന്റർ
സെന്റ്.സിറിയക് ചർച്.വൈലത്തൂർ
ജുമാ മസ്ജിദ്, ഞമ്മനേകാട്
താമരകുളങ്ങര അമ്പലം
പഞ്ചായത്ത് ഓഫീസ്
പൊതുവിതരണ കേന്ദ്രം
അക്ഷയ സെന്റർ