എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
| --ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | - |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | - |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | - |
| ഉപജില്ല | - |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - |
| അവസാനം തിരുത്തിയത് | |
| 17-05-2024 | MTKITE335 |
പങ്ങട എസ് എച്ച്
ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ
2021ൽ ആരംഭിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ.റജിമോൻ വി എം
കൈറ്റ് മിസ്ട്രസ്മാരായി
ശ്രീമതി റിൻസി തോമസ്,
ശ്രീമതി സിമി സൈമൺ
എന്നിവരെ ചുമതല ഏൽപ്പിച്ചു .
ആപ്റ്റിറ്റൂഡ് ടെസ്റ്റിലൂടെ തിരഞ്ഞെടുത്തപ്രഥമ ബാച്ചിലെ 28 കുട്ടികൾക്ക് ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച്,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ലീഡേഴ്സ് ആയി മാസ്റ്റർ അൽജോ ജോസഫ്, കുമാരി ശ്രീപാർവതി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
3/12/22 സ്കൂൾതലത്തിൽനടത്തിയ ക്യാമ്പിൽ നിന്ന് സബ്ജില്ലാ ക്യാമ്പിലേക്ക് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ ആദർശ് ആർ നായർ, പ്രോഗ്രാമിങ് വിഭാഗത്തിൽ
മാസ്റ്റർ സൂരജ് കെ ആർ എന്നിവർക്ക് അവസരം ലഭിച്ചു.
ഇവർ ക്യാമ്പിൽ നിന്നും ലഭിച്ച അറിവ് മുതൽകൂട്ടാക്കി
നിരവധി വ്യക്തി ഗത നിർമ്മിതികൾ തയ്യാറാക്കി.
സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത
മാസ്റ്റർ സൂരജ് കെ
ആർ
ആദ്യ ബാച്ചിന്റെ അഭിമാനമാണ്.
2023 സെപ്റ്റംബർ 9ന്
ഫ്രീഡം ഫെസ്റ്റ് ന്റെ ഭാഗമായി
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സമ്ലി സമുചിതമായി നടത്തപ്പെട്ടു .തുടർന്ന് സ്കൂൾ ലാബിൽഎക്സിബിഷനിലൂടെ 2021-24 ബാച്ച് Arduino kit ഉപയോഗപ്പെടുത്തി അവർക്ക് ലഭിച്ച അറിവ് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുൻപിൽ കാഴ്ചവച്ചു.