പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം ഉദ്ഘാടനം

വിദ്യാർത്ഥിനികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകൃതമായ ക്ലബ് ആണ് വിദ്യാരംഗം. വളരെ അധികം കുട്ടികൾ ഈ ക്ലബിൽ പ്രവർത്തിക്കുന്നുണ്ട്. വായനാവാരം,ക്വിസ്സ്,ആസ്വാദനം,പുസ്തക ചർച്ച എന്നിവ ഈ ക്ലബിൽ നടത്തപ്പെടുന്നു.