ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം ,വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഔഷധത്തോട്ട നവീകരണം ആരംഭിച്ചു .