LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം78
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർ1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ
ഡെപ്യൂട്ടി ലീഡർ1.വൈഗ ബി നായർ 2.ഹുദാകെൻസ്. വി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാനവാസ് ബിൻ മുഹമ്മദ് നജ് ല. കെ.ടി
അവസാനം തിരുത്തിയത്
21-12-2023Schoolwikihelpdesk

ലിറ്റിൽകൈറ്റ്സ് 2023-26

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9 ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി.നിലവിൽ 78 അംഗങ്ങൾ ഉണ്ട് . സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു.

എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ 2023- 26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്ക് ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനം നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.

യൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം16.11.2023-ന് വിതരണം ചെയ്‍തു.

അംഗങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 25167 മുഹമ്മദ് റിസ്‍വാൻ
2 25664 ആയിഷ റുമ്ന എ ആർ
3 24669 അമയ എസ് കുമാർ
4 24673 അഫ്നാൻ ഷാംസ്. സി
5 24676 മിൻഹ ഫാത്തിമ എം
6 24680 മുഹമ്മദ് ഫർഹാൻ വി
7 24682 പൗർണമി പ്രജീഷ്
8 24706 ഹൈബ അബൂബക്കർ
9 24710 ഐഷ അസിൻ ഫെല്ലാഹ് കെ കെ
10 24711 നജ നസ്രിൻ
11 24715 ഷഹാന ഷെറിൻ
12 24717 ലെന മെഹറിൻ
13 24724 മുഹമ്മദ് നിഹാൽ പി പി
14 24731 മുഹമ്മദ് മിർഫാസ് പി എം
15 24732 ഹാദിയ ഫാത്തിമ എ
16 24735 റജ ഫാത്തിമ പി കെ
17 24736 സൂര്യദേവ് കെ
18 24753 മിൻഹ ഫാത്തിമ കെ
19 24756 റിദ മറിയം
20 24757 നജ ഫാത്തിമ എം സി
21 24765 ഹയാൻ അബ്ദുള്ള നോനു
22 24767 ഇനിയ
23 24785 സിദ്ധാർത്ഥ് കെ
24 24787 സൂര്യദേവ് കെ കെ
25 24793 സന ഫാത്തിമ ടി കെ
26 24796 ഉത്തര വിഎസ്
27 24804 അഫ്ര ഫാത്തിമ
24810 കൃഷ്ണേന്ദു ആർ ശ്രീനിവാസൻ