ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
പ്രിലിമിനറി ക്യാമ്പ്
2023-26 എട്ടാം ക്ലാസ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച നടന്നു. വിതുര സ്കൂളിലെ കൈറ്റ് മാസ്റ്ററായ മോഹൻ സി ദാസ് ആർ പി ആയെത്തി. 9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പ് 40 കുട്ടികളിൽ 39 പേർ പങ്കെടുത്തു വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ക്ലാസ് നടന്നു.ഓപ്പൺ ടൂൺസ്, മൊബൈൽ ആപ്പ് ,സ്ക്രാച്ച്, റോബോട്ടിക്സ് എന്നീ വ്യത്യസ്തങ്ങളായ സോഫ്റ്റ് വെയറുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിഞ്ഞു.






ക്ലാസുകളിലൂടെ



2023-2026 ലിറ്റിൽകൈറ്റ്സ്


