ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസാത്ര വിസ്മയങ്ങളുടെ ഒരു സിനിമാ പ്രദർശനം നടത്തി. ആഗസ്റ്റ് 6-ഹിരോഷിമാദിന റാലി,പതിപ്പ്,ക്വിസ്. ആഗസ്റ്റ് 15-വാർഡുമെമ്പർ സന്തോഷ് കുമാർ പതാക ഉയർത്തി. പരിസ്ഥിതി സൗഹൃദ ബാനറുരയോഗിച്ച്പലതരത്തിലുളള വേഷഭൂഷാദികളോടെയും,മതമൈത്രീസന്ദേശം നല്കുന്ന രീതിയിലുള്ള ഘോഷയാത്ര നടത്തി. ഗാന്ധിജയന്തി വാരാഘോഷസമാപനം ഏഴാംതീയതി നടത്തി. ശാസ്ത്രമേളയിൽ മികച്ച സ്കോർ നേടാൻ നമുക്ക് കഴിഞ്ഞു. LP വിഭാഗം സയൻസ് collecton-ൽ മൂന്നാം സ്ഥാനം നേടി. UP Science working model-ന് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ Stillmodel-ന് രണ്ടാംസ്ഥാനം ലഭിച്ചു. Work experience Best stall-ന് ഒന്നാംസ്ഥാനവും കിട്ടി. ഉപജില്ലാതല കലാമേളയിൽ LP തലത്തിൽ Arabic general വിഭാഗങ്ങളിൽ overall രണ്ടാംസ്ഥാനം നേടുവാൻ കഴിഞ്ഞു.UP വിഭാഗങ്ങളിൽ നാലാംസ്ഥാനവും നേടാൻ കഴിഞ്ഞു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
2022-23അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം .കിളിമാനൂർ സബ്ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ജിയുപി എസ പേരൂർ വടശ്ശേരി .അഞ്ചാംക്ലാസ്സിലെ കുട്ടികളെ അഭിമുഖം നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത് .ജനുവരി നാണു എസ്എസ്എസ്എസ് ക്ളബ് ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചത് .സ്കൂളിന് ഒരു പച്ചക്കറിത്തോട്ടം ആവശ്യമാണ് എന്ന് വന്നപ്പോൾ എസ്എസ്എസ്എസ് ക്ലബ് ഏറ്റെടുത്ത ഒരു പച്ചക്കറിത്തോട്ടം നിർമിച്ചു .