പാലയത്തുവയൽ ജിയുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പെരുവ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പാലയത്തുവയൽ ജിയുപിഎസ്.

പാലയത്തുവയൽ ജിയുപിഎസ്
വിലാസം
പെരുവ

ഗവ.യു.പി.സ്കൂൾ പാലയത്തുവയൽ
,
പെരുവ പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ04902990933
ഇമെയിൽpalayathuvayalgovtups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14657 (സമേതം)
യുഡൈസ് കോഡ്32020700306
വിക്കിഡാറ്റQ64458533
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ബി.ആർ.സികൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംമട്ടന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ ഭരണവിഭാഗം=സർക്കാർ
തദ്ദേശസ്വയംഭരണസ്ഥാപനംകോളയാട്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ108
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ ആയോടൻ
പി.ടി.എ. പ്രസിഡണ്ട്സുനേഷ് ദാസ് എം.പി.ടി.എ. പ്രസിഡണ്ട്=അനുമോൾ
അവസാനം തിരുത്തിയത്
14-12-2023Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.

കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

താരതമ്യേന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിലുണ്ട് .ടൈൽ പാകി പൊടി രഹിതമാക്കിയ മതിയായ ക്ലാസ്സു മുറികൾ,വൃത്തിയുല്ള്ളതും ആധുനികവുമായ ടോയ് ലറ്റുകൾ,മികച്ച ലൈബ്രറി,ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ,സ്കൂൾ മ്യൂസിയം, പൂന്തോട്ടം, പെഡഗോജിക്കൽ പാർക്ക്, കൃഷിയിടം , കളിസ്ഥലം, പാചകപ്പുര, സ്മാർട്ട് ക്ലാസ്സ് മുറികൾ, സ്കൂൾ വാഹനം തുടങ്ങിയ സൗകര്യങ്ങളൊക്കെ സ്കൂളിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അധ്യാപകർ

  • സത്യൻ ടി. വി
  • ഗീത പി.സി
  • രമേശൻ എം.
  • അജിത കുമാരി ഇ.
  • രേഷ്മ പി.വി.
  • അവിഷ കെ.

മുൻസാരഥികൾ

  1. നാണു മാസ്റ്റർ
  2. പി കെ ബാലൻ മാസ്റ്റർ
  3. ടി ജയരാജൻ മാസ്റ്റർ
  4. ഭാർഗവൻ മാസ്റ്റർ
  5. കെ എം ഷൈലജ ടീച്ചർ
  6. സജീവൻ മാസ്റ്റർ
  7. അശോകൻ മാസ്റ്റർ
  8. എം പി ധന്യ റാം ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രജിഷ പി മുൻ സംസ്ഥാന അത് ലറ്റിക് താരം എ ചന്ദ്രൻ മാസ്റ്റർ, എം രമേശൻ മാസ്റ്റർ,പ്രകാശൻ മാസ്റ്റർ,രമ്യ പി സി മുൻ സംസ്ഥാന അത് ലറ്റിക് താരം-ഗ്രാമപഞ്ചായത്ത് മെമ്പർ, നമിത കെ കെ യുവ കവയത്രി..........

സ്കൂൾ മ്യൂസിയം

ആദിവാസി ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട ശേഖരങ്ങളും പഴയകാല ഉപകരണങ്ങളുമൊക്കെയുള്ള സ്കൂൾ മ്യൂസിയം വിദ്യാലയത്തിലുണ്ട�

ചിത്രശാല

14657 Play Ground1.jpeg 14657 Vegetable Garden.jpeg 14657_IT_Lab.jpeg 14657 IT Lab1.jpeg 14657_hitech_classroom.jpg </gallery>

വഴികാട്ടി

തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അ‍ഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ സ്കൂളിലെത്താം.


{{#multimaps:11.838520, 75.730278 |width=400px |zoom=16 }}

"https://schoolwiki.in/index.php?title=പാലയത്തുവയൽ_ജിയുപിഎസ്&oldid=2021774" എന്ന താളിൽനിന്ന് ശേഖരിച്ചത്