സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ വിഴിഞ്ഞം സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1902 ൽ ആണീ ഒരു എ ൽ പി വിദ്യാലയമായി സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
1 സ്മാർട്ട് ക്ലാസ്സ് മുറികൾ
2. ഹൈടെക് ഐറ്റി ലാബ്
3. സയൻസ് ലാബ്
4. ഗണിതലാബ്
5. ആഡിറ്റോറിയം
6. ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്.
7 ഗാലറി സൗകര്യമുള്ള കളിസ്ഥലം.
8. ടേബിൾ ടെന്നീസ് കോർട്ട് കൂടുതൽ വിവരങ്ങൾക്കായ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എസ്. പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ആനറ്റ് മേരി |
2 | മെർലിൻ ഉഷ |
3 | വർഗ്ഗീസ് |
4. | റോസ്ലിൻ |
5 | ശ്രീലതദേവി |
6 | കനകദാസ് |
7 | ജോൺസൺ |
ക്രമ നമ്പർ | പേര് |
---|---|
1 | ഫ്ളോറൻസ് ഫെർണാണ്ടസ് |
2 | ഡെറ്റിൻ |
3. | മര്യദാസൻ |
4 | രാജു |
5 | ഐഡ ഇനറ്റ് |
6 | റീന ലൂയിസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
വഴികാട്ടി
തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട - അമ്പലത്തറ-ബൈപാസ് റോഡ് - വിഴിഞ്ഞം പോലീസ് സ്റ്റേഷൻ - കോട്ടപ്പുറം - സെൻ്റ് മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം
{{#multimaps:8.38322,76.99180|zoom=18}}