ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .