സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help


2018 മുതൽ സ്കൂളിൽ LK  പ്രവർത്തനങ്ങൾ നടത്തി വരുന്നു. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ ഹാർഡ് വെയർ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും ക്ലാസ്സ്‌ നൽകുന്നു. ഹൈ ടെക് ക്ലാസ്സ്‌ റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിഞ്ജനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.

25091-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25091
യൂണിറ്റ് നമ്പർLK/2018/25091
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജി എൻ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോമിയ കെ
അവസാനം തിരുത്തിയത്
03-11-2025Sahs25091


ഡിജിറ്റൽ മാഗസിൻ 2019