സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്രവിജ്ഞാനോത്സവം/Freedom Fest-2023
ഇന്ന് സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ്.നിരവധിപേരുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ ആ അറിവ് സ്വതത്രമായി എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അത്തരത്തിൽ അറിവിന്റെ ജനാതിപത്യവൽക്കരണത്തെയും, സ്വതത്രവിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിലുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
ഫ്രീഡം ഫെസ്റ്റ് നോടനുബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ സന്ദേശം സ്കൂൾഅസംബ്ലിയിൽ വായിച്ചു.
സ്വതന്ത്രവിജ്ഞാനോത്സവത്തിന്റെ ഉള്ളടക്കം സംഭാഷസരൂപത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ
സ്കൂൾഅസംബ്ലിയിൽ അവതരിപ്പിച്ചു.