ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ലിറ്റിൽകൈറ്റ്സ്

<br>സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.<br/>
ലിറ്റിൽകൈറ്റ്സ് എകസ്പർട്ട് കാസ്സ് ഞെക്കാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇന്ന് ചിത്രം വരയിൽ വിദഗ്ദ്ധ പരിശീലനം: നയിക്കുന്നത് ശ്രീ ജയഥർ റിട്ടയേർഡ് സീനിയർ ഡയറ്റ് ഫാക്കൾട്ടി


ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ് 04 /08 /2018 അനിമേഷൻ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ടു ലിറ്റിൽ കൈറ്സ് കൂട്ടുകാർ ഒത്തുചേരുകയും അവർ തയ്യാറാക്കിയ വീഡിയോ സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും ചെയ്തു
ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019