എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Freedom Fest 2023
Freedom Fest 2023

9/8/2023 ബുധനാഴ്ച സ്വതന്ത്രസോഫ്റ്റ് വെയർ വാരാചരണത്തിനോടനുബന്ധിച്ച് സ്‍ക്കൂൾ തല ഉത്‍ഘാടനവും ഐടി കോർണർ പ്രദർശനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഉത്ഘാടനം മുൻസിപ്പാൾ കൗൺസിലർ അഡ്വ. കെ ആർ വിജയ നടത്തി.