ജി.എൽ.പി.എസ് വരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് വരവൂർ
വിലാസം
VARAVOOR

VARAVOOR.P.O,THRISSUR
,
680585
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ04884 278690
ഇമെയിൽvaravoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24613 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL.P
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1969 ഇൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു,പ്രീപ്രൈമറി മുതൽ 555 ഓളം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിൽ ആയി ഇപ്പോൾ പഠിച്ചു വരുന്നു.അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ ആണ് ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് .ശ്രീ .പി.എസ് പ്രസിഡന്റ് ആണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് .വരവൂർ പഞ്ചായത്തിന്റേയും ,രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള ക്ലാസ്സ് റൂമുകൾ
  • ജല ലഭ്യത
  • വൈദ്യുതി
  • ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ് സൗകര്യം
  • ബയോ ഗ്യാസ് പ്ലാന്റ്
  • ഗ്യാസ് കണക്ഷൻ
  • പ്രഷർ കുക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5479,76.3605}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വരവൂർ&oldid=398309" എന്ന താളിൽനിന്ന് ശേഖരിച്ചത്