നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 11 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1. 2019-2022 ബാച്ചിൽ 33 അംഗങ്ങൾ ഉണ്ട്.
  2. ഇവർക്കായി മൊ‍ഡ്യൂൾ പ്രകാരമുള്ള പരിശീലനം ജനുവരിയിൽ പൂർത്തിയാക്കി.
  3. മൂല്യനിർണ്ണയത്തിനായുള്ള അസ്സൈൻമെന്റുകൾ കുട്ടികൾ പൂർത്തിയാക്കി.
  • 2020-2023 ലിറ്റിൽ കൈറ്റ്സ് ബാച്ച് 19 അംഗങ്ങളുമായി 2020 ജനുവരി 20 ന് സ്കൂൾ ക്യാംപ് നടത്തി.
സ്ക്രാച്ച് പരിശീലനം
സ്കൂൾ ക്യാംപ് (ആനിമേഷൻ)
ഓൺലൈൻ മീറ്റിംഗ്
സദസ്സ്....
അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം