ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 13 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthichalgups (സംവാദം | സംഭാവനകൾ) (Adding/improving reference(s))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരിവിരുദ്ധ കാംപയിനുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്നു. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മാനവരാശിക്കു തന്നെ ഭീഷണിയാണെന്നും ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.കൂടാതെ ഗാന്ധി ദർശൻ്റെ ഭാഗമായി പദയാത്ര സംഘടിപ്പിച്ചു. പോസ്റ്റർ രചന, മുദ്രാവാക്യ രചന എന്നിവയും നടത്തി.