ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ
"'"ജൂൺ 1 -പ്രവേശനോൽസവം"""
"""ജൂൺ 5 -പരിസ്ഥിതി ദിനം"""
"""ജൂൺ പെൺകുട്ടികൾക്ക് പ്രവേശനം"""
"""ജൂൺ ചാന്ദ്രദിനം"""
ചന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.
സ്കൂളിൽ പ്രേത്യേക അസംബ്ലി നടന്നു.ചന്ദ്രയാൻ 1 ,2 ,3 എന്നിവയുടെ വിക്ഷേപണത്തിന്റെ വീഡിയോ കൾ പ്രദർശിപ്പിച്ചു.ചന്ദ്രയാനിന്റെ ഇമ്പ്രോവൈസ്ഡ് മാതൃക പ്രവർത്തിപ്പിച്ചു കുട്ടികളിൽ ആവേശം കൊള്ളിച്ചു.സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.സുരേഷ് സാർ നേതൃത്വം വഹിച്ചു.
"'"ജൂൺ 20 -വായനാ ദിനം"""
"""ജൂൺ 21 -യേഗാദിനം"""
"""ഫുട്ട്ബോൾ മാച്ച്"""
"""കാർഗിൽ വിജയദിനം"""
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരം അർപ്പിച്ച് വാർഷിക ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. കുട്ടികൾ ദീപത്തിനു മുൻപിൽ പൂക്കൾ അർപ്പിച്ചു,കുട്ടികളും അദ്ധ്യാപകരും സല്യൂട്ട് നൽകി പ്രാർത്ഥിക്കുകയും ചെയ്തു
"""ക്വിസ്സ് മത്സരം"""
ഓൾ ഇന്ത്യ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റഹുമാനും സയോനയും സമ്മാനാർഹരായി. അയ്യായിരം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.കുട്ടികളെ സ്കൂൾ അസംബ്ലി യിൽ ആദരിച്ചു.
"""മില്ലെറ്റ് ഗാർഡൻ"""
സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മില്ലറ്റ് ഗാർഡൻ തയ്യാറാക്കി പരിപാലിച്ചു വരുന്നു.രാഗി,മുതിര,തിന,കമ്പം എന്നീ ഇനങ്ങളാണ് നട്ടത്.