ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

2023-26ലിറ്റിൽ കൈറ്റ് അംഗങ്ങൾ 1.ആലിയ സന 2. സാദിയ എം 3. ആദിയ റ്റി 4.അസ്‍ന എൻ.എ 5.ഹിബ ഫാത്തിമ എ.റ്റി 6.ആയിഷ അഷറഫ് 7.അമിൻഷ മുബാറക്ക് എസ് 8.മുഹമ്മദ് സൽമാൻ എ.എൻ 9.അൽ റമീസ് എ.എസ് 10. ഷംസിയ എസ് 11. അഭിരാമി എ 12. ആയിഷ എ.എൻ 13. അസ്‍ന ജബ്ബാർ 14. നാദിയ എസ് 15. ആസിയ എസ് 16.മുഹമ്മദ് ഫാരിസ് എസ് 17.ഹാദിയ എ.എസ് 18.സാജിത ആർ 19. നഹാസ് എൻ 20. സുബഹാന എസ്.എസ്

2023-26 പ്രിലിമിനറി ക്യാമ്പ് 2023

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 1ാംതീയതി നടത്തുകയുണ്ടായി. പാലോട് മാസ്റ്റർ ട്രെയിനർ അഭിലാഷ് ക്ലാസുകൾ കൈകാര്യം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സ്ക്രാച്ച്, ആനിമേഷൻ എന്നിവയിൽ ക്ലാസ് എടുത്തു.