സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം ആരക്കുന്നം സെൻറ് ജോർജ്ജസ്ഹൈസ്കൂളിൽ
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെപ്റ്റംബർ ഒന്നിന് സ്കൂൾ ലാബിൽ വെച്ച് തുടക്കം കുറിച്ചു. ഓണാഘോഷ പരിപാടിയുടെ വീഡിയോ സ്വിച്ച് ഓൺ നടത്തി ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഡിജിറ്റൽ പൂക്കള മത്സരം ,ഊഞ്ഞാലാട്ടം ചെണ്ടമേളം, പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവ സാന്നിധ്യമായിരുന്നു ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ മഞ്ജു കെ ചെറിയാൻ , ജാസ്മിൻ വി ജോർജ്, അധ്യാപകരായ മറീന എബ്രഹാം, ജീനാ ജേക്കബ് ,ജെർലി ചാക്കോച്ചൻ ,ആകർഷ് സജികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
26001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26001 |
യൂണിറ്റ് നമ്പർ | LK/26001/2018 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മഞ്ജു കെ ചെറിയാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാസ്മിൻ വി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
03-09-2023 | 26001 |