സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIBISHMTHOMAS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33046
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KOTTAYAM
ഉപജില്ല kottayam east
ലീഡർTHALITHA K ELSA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BIBISH M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sr. BEENA ABRAHAM
അവസാനം തിരുത്തിയത്
29-02-2024BIBISHMTHOMAS
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ച് അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.


വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് .

കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായി ബിബീഷ് എം ,സിസ്റ്റർ ബീന എബ്രഹാം എന്നിവർ പ്രവർത്തിക്കുന്നു.ലിറ്റിൽകൈറ്റ്സിൽ 32 ക‌ുട്ടികൾ അംഗങ്ങളാണ്..

അംഗങ്ങൾക്ക് പരിശീലന കാലയളവിൽ  ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്.

മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്.

സ്ക്കൂൾ ക്യാമ്പ്

9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്  അംഗങ്ങൾക്കായുള്ള സ്‌കൂൾ തല ക്യാമ്പ് 20.01.2022 ന് ഐ റ്റി ലാബിൽ വെച്ച് നടത്തപ്പെട്ടു. അനിമേഷൻ, പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി.

പ്രവർത്തനങ്ങൾ

എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (3pm-4pm) 1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.എല്ലാ വർഷവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നുണ്ട്.