ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/2023-26

14:56, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023-2026 അധ്യയന വർഷത്തിലെ little kites അഭിരുചി പരീക്ഷ 13/06/2023 സ്കൂളിൽ നടന്നു . 22 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു . 21 കുട്ടികൾ വിജയിക്കുകയും പുതിയ ബാച്ചിലേക് അംഗത്വം നേടുകയും ചെയ്തു .

44080_lk entrance 2023-26

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് ജി വി എച് എസ് എസ് സ്കൂളിലെ സൂര്യ ടീച്ചർ കൈകാര്യം ചെയ്തു

44080_preliminary camp1
44080_preliminary camp2
44080_preliminary camp3