കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ്‌ പ്രിലിമിനറി ക്യാമ്പ് 2023-2026

2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്‌ കുട്ടികൾക്കുള്ള ആദ്യ പ്രിലിമിനറി ക്യാമ്പ് 22/7/2023 ശനിയാഴ്ച രവിലെ 9.30 മുതൽ 4.30 ബഹുമാനപ്പെട്ട ആർ പി ദീപ വത്സലം ടീച്ചറുടെ നേതൃത്വത്തിൽ നടന്നു .40കുട്ടികൾ പങ്കെടുത്തു . ആദ്യ ക്യാമ്പ് പുതിയ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഉത്സാഹം ഉണ്ടാക്കി .