എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24
ദൃശ്യരൂപം
അക്ഷര കളരി എന്ന പ്രവർത്തനത്തിൻറെ ഭാഗമായി എല്ലാ അധ്യാപകർക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 5 കുട്ടികളെ ഓരോ അധ്യാപകർക്കും നൽകി.
വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ടു വരുന്നു..
മുന്നോക്കം നിൽ്ക്കുന്നവർക്ക് 'STEP" എന്ന പരിപാടിയിലൂടെ പ്രശസ്തതരായ അധ്യാപകരുടെ ക്ലാസ്സകൾ നൽകിവരുന്നു