മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34044-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:- | |
സ്കൂൾ കോഡ് | 34044 |
യൂണിറ്റ് നമ്പർ | LK/2018/- |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | അർജുൻ പി എ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റയാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹേമ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിഷ ദിനേശ് |
അവസാനം തിരുത്തിയത് | |
29-11-2023 | 34046SITC |
2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെടുത്തു അവരിൽ 38 കുട്ടികൾ പരീക്ഷ പാസായി ഈ ബാച്ചിലേക്ക് അംഗത്വം നേടി. ഇവർക്ക് ജൂൺ മാസം മുതൽ തന്നെ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലു മുതൽ 5 മണി വരെ റുട്ടീൻ ക്ലാസുകൾ തുടങ്ങി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 13582 | AAKIF ABDULLA ANSAR | 8 | |
2 | 14676 | ADHACKAL NEHARI | 8 | |
3 | 14936 | ADWAITH J J | 8 | |
4 | 14590 | AHAMMED S METHOR | 8 | |
5 | 13674 | ALIYA S | 8 | |
6 | 11966 | ALSABITH S | 8 | |
7 | 14941 | AMEER M R | 8 | |
8 | 14444 | AMINA A | ||
9 | 13567 | ANFA FATHIMA F | ||
10 | 14896 | ANJITHA RAJESH | ||
11 | 14396 | ANNA C PUTHENPARAMBIL | ||
12 | 14890 | ARCHANA ARUN | ||
13 | 13678 | ARJUN P A | ||
14 | 15043 | ASHIQ S | ||
15 | 13973 | AYUSH P ARUNKUMAR | ||
16 | 11998 | FARSANA A | ||
17 | 11959 | FATHIMA H | ||
18 | 11965 | FAYAZ FAZIL | ||
19 | 11961 | FIDHA FATHIMA N | ||
20 | 15048 | HARINARAYANAN S | ||
21 | 15035 | MUHAMMED RAYYAN A | ||
22 | 14875 | MUHAMMED SABIQUE S | ||
23 | 11984 | MUHAMMED ADINAN H | ||
24 | 13149 | MUHAMMED ANSARI S | ||
25 | 12144 | MUHAMMED HASIF NAINA | ||
26 | 14948 | MUHAMMED RAFI A | ||
27 | 14103 | MUHAMMED RAYYAN J | ||
28 | 14985 | MUHAMMED SAFUVAN | ||
29 | 11968 | MUHAMMED SUFIYAN S | ||
30 | 12617 | MUHAMMED SUHAF | ||
31 | 14962 | MUHAMMED YASEEN H | ||
32 | 14195 | NASRIN NAISSAM | ||
33 | 14915 | NAVNEETH NIDHEESH | ||
34 | 14961 | NAYEEMA FATHIMA | ||
35 | 12003 | RABIYA K M | ||
36 | 14179 | RIHAN MUHAMMED P M | ||
37 | 12674 | SAHIL AHAMMED | ||
38 | 14938 | SIVANANDANA S | ||
39 | 11955 | THANSEERA N | ||
40 | 15008 | UMAROOL FAROOK |
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ്
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു.
Techഫസ്റ്റ് 2022
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്‍റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടുകുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു.