ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലഹരിവിരുദ്ധ ദിനാചരണം
കാഥോത്സവം
പ്രീപ്രൈമറി, URCതല കാഥോത്സവം ഉദ്ഘാടനം ഗവണ്മെന്റ് ബി. ടി. എസ് സ്കൂളിൽ നടന്നപ്പോൾ.അധ്യാപകരും രക്ഷിതാക്കളും അതിഥികളും ഒരുപോലെ അവരുടെ സ്വന്തം രചനകൾ പങ്കു വെച്ചു
മികവുത്സവം
സമൂഹവുമായി കുട്ടികളുടെ പഠനം ഏറെ ബന്ധപ്പെട്ടിരിക്കുന്നു കുട്ടികൾ ഒരു അക്കാഡമിക വർഷം നേടിയ കലാപരവും കായികപരവും വിജ്ഞാനപരവുമായ കഴിവുകൾ ജനകീയ മികവുത്സവമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം നടത്തി
വായന ദിനം
ജൂൺ 19 വായന ദിനം എല്ലാ വർഷവും സ്കൂളിൽ ആചരിക്കുന്നു.
കുട്ടികൾക്ക് വായനദിനത്തിന്റെ പ്രാധാന്യം അറീച്ച് കൊണ്ട് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകനും വായനയുടെ മഹത്വം കേരളം ഒട്ടാകെ പകർന്ന പി. എൻ പണിക്കരുടെ ഡോക്യൂമെന്ററി പ്രദർശനം സംഘടിപ്പിക്കാറുണ്ട് 2023-2024 വർഷത്തെ വായന ദിനത്തോട് അനുമ്പന്ധിച്ച് Dear time എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .Dear time ൽ സ്കൂളിൽ അധ്യാപകരും കുട്ടികളും ഒത്ത്ച്ചേർന്ന് പുസ്തകങ്ങൾ വായിക്കുന്നു
ക്രിസ്തുമസ് വിരുന്ന്