എ. എം. എച്ച്. എസ്. എസ്. തിരുമല/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ECO CLUB
സ്കൂളിൽ 'Green friends' എന്നേ പേരിൽ ഹരിതസേന സജീവമായി പ്രവർത്തിച്ചുവരുന്നു. ബീന ആൽബർട്ട് ടീച്ചർ കോഡിനേേറ്റർ ആയി പ്രവർത്തിച്ചു വരുന്നു. അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.
സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ക്ളബ്ബംഗങ്ങൾ നേതൃത്വം നൽകുന്നു.