ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദഘാടനം ചെയ്തു.

വടക്കുമ്പാട് ഗവ. ഹയർ സെക്കന്ററി സ് കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഔ പചാരിക മായ ഉദ്ഘടാനം ജൂൺ 11 ന് ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. പ്രമുഖ എഴുത്തുകാരനും ചിത്രകാരനുമായ ശ്രീ. ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.പൂർവ വിദ്യാർത്ഥികളുടെ മഹാ സംഗമവും കലാപരിപാടികളും


.ജൂൺ 19 ന് വായനാദിനം ആഘോഷിച്ചു.

