ജി.എച്ച്.എസ്.എസ്.മങ്കര/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha Babu G (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഈ വർഷത്തെ വായനാ പക്ഷാചരണം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ബിന്ദു പ്രതാപ് നിർവഹിച്ചു. കുട്ടികൾക്ക് വായനയുടെ മഹത്വത്തെകുറിച്ച് ക്ലാസ് നല്കി. വായനാദിന ക്വിസ് നടത്തുകയും ചെയ്തു.