സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
seminar
2022-23_റഗ്‌ബി ടീമംഗങ്ങൾ -സംസ്ഥാനതലം ഒന്നാം സ്ഥാനം
2022-23_സ്ക്കൂൾ കായികദിനാചരണം
football academy inauguration

ഫുട്ബോൾ അക്കാദമി ഉത്ഘാടനം

ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഒരു വുമൺ'സ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

football academy inauguration

മുൻ നേവി ഫുട്ബോൾ കോച്ച് സുരേഷ് ബാബു സർ ഉത്ഘാടനം ചെയ്തു