സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2021-22 അദ്ധ്യയനവർഷത്തിൽ എസ്. പി. സി. കൊല്ലം റൂറലിന്റെ കീഴിൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് പദ്ധതി അനുവദിച്ചു.
എസ്. പി. സി. CPO ആയി ഗണിത അദ്ധ്യാപകൻ ശ്രീ. സുഭാഷ് പ്രവർത്തിക്കുന്നു
![](/images/thumb/5/5e/2021-22_SPC_Team.jpg/300px-2021-22_SPC_Team.jpg)
എസ് പി സി ആദ്യ ബാച്ചിന്റെ പാസ്സിങ് ഔട്ട് 2023 ജൂൺ 16 ന് ബഹു. ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ്രീ. ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.
എസ് പി സി സംസ്ഥാന നോഡൽ ഓഫീസർ ശ്രീ. മുഹമ്മദ് ഷാഫി(SP Excise & Vigilance) അഭിവാദ്യം സ്വീകരിച്ചു
![](/images/thumb/d/d8/40045_spc_passing_out_2.jpg/300px-40045_spc_passing_out_2.jpg)
![](/images/thumb/f/f2/40045SPC_Passing_out.jpg/300px-40045SPC_Passing_out.jpg)
![](/images/thumb/5/50/40045_spc_passing_out_1.jpg/300px-40045_spc_passing_out_1.jpg)