പരിസ്ഥിതി ദിനം ആഘോഷിച്ചു
തട്ടക്കുഴ ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.വാർഡ് മെമ്പർ ജിൻസി സാജൻ സ്കൂൾ പരിസരത്തു ചെടികൾ നട്ടുകൊണ്ട് പരിപാദി ഉത്ഘാടനം ചെയ് തു.