Schoolwiki സംരംഭത്തിൽ നിന്ന്
| 35052-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 35052 |
|---|
| യൂണിറ്റ് നമ്പർ | LK/2018/35052 |
|---|
| അംഗങ്ങളുടെ എണ്ണം | 42 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
|---|
| ഉപജില്ല | ആലപ്പുഴ |
|---|
| ലീഡർ | സാഹിത്യ ജയരാജ് |
|---|
| ഡെപ്യൂട്ടി ലീഡർ | അമൽ കെ കുര്യാക്കോസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിൻസി ജോർജ്ജ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോജോ ജോൺ |
|---|
|
| 27-11-2023 | 35052mihs |
|---|
ലിറ്റിൽകൈറ്റ്സ് 2021 - 24
- 2021-2024 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 42 കുട്ടികൾ അംഗത്വം നേടി.
- 42 കുട്ടികൾക്കും ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.
- ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ താല്പ്പര്യവും അറിവും ലഭിച്ചു.
| കൈറ്റ് മിസ്ട്രസ് 1 |
കൈറ്റ് മാസ്റ്റർ 2
|
| ലിൻസി ജോർജ്ജ് |
ജോജോ ജോൺ
|
 |
|