ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രമേഖലയിലെ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാകുന്നതിന് സയൻസ് ക്ലബ് രൂപീകരിക്കുന്നു ഉണ്ട്. ദിനാചരണങ്ങൾ മായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം ചിത്രരചന ക്വിസ് മത്സരങ്ങൾ ഉപന്യാസരചന പ്രസംഗം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
2022-23 വർഷത്തെ ശാസ്ത്രമേളയോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച നിശ്ചലചിത്രം