ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS18529 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം,സയൻസ് ക്ലബ്ബ് ,സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീ ജനു മഞ്ചേരി ഉദ്‌ഘാടനം നിർവ്വഹിച്ചു.കുട്ടികൾക്കായി കഥ,കവിത രചന മത്സരങ്ങൾ നടത്തി.

ഗണിത ക്ലബ്

രാമാനുജൻ ദിനം ആചരിച്ചു,ഗണിത മാഗസിൻ തയ്യാറാക്കി.ഗണിത ക്വിസ് മത്സരം നടത്തി.

സയൻസ് ക്ലബ്

സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.ചന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വീഡിയോ പ്രദർശനം നടത്തി.ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി.യുദ്ധവിരുദ്ധറാലി നടത്തി.

സുരക്ഷാ ക്ലബ്

സ്കൂൾ പരിസരം അപകടരഹിതമായി സജ്ജീകരിച്ചു.കുഴികളും,മാളങ്ങളും ശരിയാം വിധം അടച്ചു വെചു.ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജമാക്കി.