ഇ.എസ്.എൽ.പി.എസ് ആലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രധാനാധ്യപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി ടീച്ചർ
2 പീറ്റർ മാഷ്
3 വത്സടീച്ചർ
4 ശാന്ത ടീച്ചർ
5 സോണിടീച്ചർ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെട്ടിരിക്കുന്നു.തുടർന്ന്‌ വായിക്കുക

ചരിത്രം

ജില്ലയിലെ എറ്റവും പഴക്കമുള്ള വിദ്യാലയം.1901 ൽ സ്ഥാപിതം. സാധാരണക്കാരുടെ മക്കളുടെ വിദ്യാസങ്കേതം.ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നു. പഠനന്തരീക്ഷത്തിനുള്ള സാനഹചര്യം വിശാലമായ കളിസ്ഥലം. അടച്ചുറപ്പുള്ള ക്ലാസ്സ്‌ മുറികൾ. വൃത്തിയുള്ള ശുചിമുറികൾ. യാത്രാ സൗകര്യം

കരാട്ടെ.നൃത്തം.ബുൾബുൾ തുടങ്ങിയ പഠനേ തര പ്രവർത്തനങ്ങൾ ഉണ്ട്.

പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികൾ പഠിച്ചിട്ടുണ്ട്. ബുൾബുൾ ജില്ലാതലം അവാർഡ്

വഴികാട്ടി

കുന്നംകുളം ടൗണിൽ നിന്നും 4 KM ദൂരമുണ്ട്.

വടക്കേക്കാട് റോഡ് വഴി ബസിൽ കയറാം. കുന്നംകുളം ടൗണിൽ നിന്നും ഓട്ടോ യിൽ മിനിമം ദൂരം ഉള്ള സ്ഥലത്തു ആണ് Main റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഇ.എസ്.എൽ.പി.എസ്_ആലത്തൂർ&oldid=1902302" എന്ന താളിൽനിന്ന് ശേഖരിച്ചത്