എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാദേശീക ചരിത്ര രചന
ഇടുക്കി ജില്ലയുടെ അൻപതാമത് വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രാദേശീക ചരിത്ര രചനയിൽ തൊടുപുഴ സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി . അതിനു അർഹയായതു ശ്രിയ പി രമേശ് ആണ് .
സീഡ് ഹരിതമുകുളം പ്രശസ്തി പത്രം
വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ആയി ഹരിതം മുകുളം പ്രശംസ പത്രം ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി ഷീബ ജോർജ് അവർകൾ സമ്മാനിച്ചു. പോത്തിൻകണ്ടം എസ് എൻ വി പി സ്കൂളിൽ വെച്ച് ആദരവ് ദിവ്യ ഗോപി , അദ്ധ്യാപകൻ സുബൈർ സി എം , വിദ്യാർഥികൾ അതിഥി ബി , ശ്രിയ പി രമേശ് എന്നിവർ ഏറ്റുവാങ്ങി.