എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹൈസ്ക്കൂൾ വിഭാഗം

പുതിയ കെട്ടിടം

ഹൈസ്ക്കൂൾ വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 437 കുട്ടികൾ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാധാന്യം നല്കിക്കൊണ്ടുള്ള അധ്യയനരീതിയാണ് ഇവിടെയുള്ളത്.അതുകൊണ്ടു തന്നെ കലാ കായിക പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മികവു പുലർത്തുന്നു. ദേവ ഭാഷാപഠനത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നതു കൊണ്ട് ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതം പഠിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ശ്രദ്ധ, നവപ്രഭ, സദ്‍ഗമയ എന്നിവ പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ പരിശീലന പരിപാടികളാണ്. ഇവ കൃത്യമായി നടത്തുന്നു. കൂടാതെ പത്താം ക്ലാസ്സിൽ ശരാശരിയേക്കാൾ മുകളിലുള്ളവർക്കും പ്രത്യേക പരിശീലനം നൽകുന്നു.

ഹൈസ്ക്കൂൾ അധ്യാപകർ

ക്രമ

നമ്പർ

പേര് വിഷയം
1 മിനി പി എം ഫിസിക്കൽ സയൻസ്
2 ജ്യോതിലക്ഷ്മി സി എസ് ഇംഗ്ലീഷ്
3 ബബിത ആർ നാച്ച്വറൽ സയൻസ്
4 മായാദേവി പി മാത്തമാറ്റിക്സ്
5 രശ്മി സി ജി ഫിസിക്കൽ സയൻസ്
6 സുവർണ്ണ ടി ആർ സോഷ്യൽ സയൻസ്
7 ലൈനോ ടി വി ഇംഗ്ലീഷ്
8 സതിദേവി ടി നാച്ച്വറൽ സയൻസ്
9 ഹേന ചന്ദ്രൻ കെ മാത്തമാറ്റിക്സ്
10 നളിനി ഭായ് എം ആർ ഫിസിക്കൽ സയൻസ്
11 സന്ധ്യ ടി എം സോഷ്യൽ സയൻസ്
12 മ‍ഞ്ജുള ടി പി ഇംഗ്ലീഷ്
13 രജനി കെ മാത്തമാറ്റിക്സ്
14 ഗീത കെ മലയാളം
15 ഓമനകുമാരി വി പി മലയാളം
16 സിന്ധു എസ് സംസ്കൃതം
17 ജ്യോതി കെ എൻ സംസ്കൃതം
18 അശ്വിനി എൻ ടി ഹിന്ദി
19 ഉഷ പി എൻ ഹിന്ദി
20 അംബിക എൻ ഫിസിക്കൽ എഡ്യുക്കേഷൻ
21 ജീജ ജി കൃഷ്ണൻ ആർട്ട്
22 മായ സി സി നീഡിൽ വർക്ക്
അക്കാദമിക വർഷം ആകെ ഡിവിഷൻ കുട്ടികളുടെ എണ്ണം എസ് എസ് എൽ സി പരീക്ഷ

എഴുതിയവരുടെ എണ്ണം

വിജയ ശതമാനം
1962-63 14 513
1980-81 27 1300 250 60
1981-82 28 1343 205 58
1982-83 29 1376 203 54
1983-84 31 1371 57
1984-85 32 1350 218 70
1985-86 31 1239 188 77
1986-87 29 1170 154 86
1987-88 29 1127 146 90
1988-89 29 1133 165 88
1989-90 29 1145 190 93
1990-91 29 1112 191 86
1991-92 27 1057 189 91.5
1992-93 27 1073 168
1993-94 26 1054 166
1994-95 26 1073 166
1995-96 26 1058 161
1996-97 26 1075 166
1997-98 26 1053 178
1998-99 26 1051 173
1999-2000 25 1029
2000-2001 169
2001-2002 25
2002-2003 24
2004-2005
2005-2006
2006-2007
2007-2008
2008-2009
2009-2010
2010-2011
2011-2012
2012-2013
2013-2014
2014-2015
2015-2016
2016-2017
2017-2018
2018-2019
2019-2020
2020-2021
2021-2022
2022-2023

എൻഎംഎംഎസ് ജേതാക്കൾ

2019-2020

2018-2019

2017-2018