പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
പാവണ്ടൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | Manojkumarbhavana |
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് റൂം സൗകര്യം ഉണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കാക്കൂര്‍ എജുക്കേഷന്‍ സൊസൈറ്റി
മാനേജര്‍ : ഇ.കെ.ശ്രീധരന്‍ നായര്‍ 2009---
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പി.രാധാകൃഷ്ണന്‍ നായര്‍ (1982-1997)
ഈ വര്‍ഷം സ്ക്കൂളില്‍ നിന്ന് വിരമിക്കൂന്നവര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സീരിയല്‍ നടനുമായ മനോജ് ചീക്കിലോട്
- പ്രശസ്ത കാഥിക അനുശ്രീ. ആര്‍.എസ് (കഥപറയുന്പോള്‍ കൈരളി. ടി.വി. ജേതാവ്
- ഇപ്പോള് വോളിബോളില്‍ സംസ്ഥാന തലത്തിലും നാഷണല്‍ തലത്തിലും ഈ സക്കൂളില്‍ നിന്നും താരങ്ങള്‍
വഴികാട്ടി
കോഴിക്കോട്ട് നിന്നും 23 കിലോമീറ്റര്‍ ദൂരെസ്ഥിതിചെയ്യുന്നു. ബാലുശ്ശേരി കോഴിക്കോട് റോഡില്‍ കാക്കൂരില്‍ നിന്ന് 3 കിലോമീറ്റര്‍ ദൂരം. അത്തോളി കോഴിക്കോട് റോഡില്‍ അണ്ടിക്കോട് നിന്ന് അന്നശ്ശേരി എടക്കര വഴി സഞ്ചരിക്കുന്പോള്‍ 6 കിലോമീറ്റര്‍ ദൂരം
<googlemap version="0.9" lat="11.381837" lon="75.799618" zoom="18" width="350" height="350"> 11.381994, 75.799624, Pavandoor HSS Pavandoor HSS Kakkur P O </googlemap>
{{#multimaps: 11.381837, 75.799618 | width=800px | zoom=16 }}